Tag: JEEP ACCIDENT

പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു പാലാ പിഴകിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു.ആനകല്ല് കോളനി വടക്കേക്കുന്നേൽ എലിസബത്താണ് (68) മരിച്ചത്....

കണ്ണൂർ ആലക്കോട് വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് മരത്തില്‍ ഇടിച്ചുകയറി; 13 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കണ്ണൂർ ആലക്കോട് വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് മരത്തില്‍ ഇടിച്ചുകയറി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ജീപ്പ് റബര്‍ മരത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നാണ് അപകടം....

ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് അടിയിൽപെട്ട യുവാവിന് ദാരുണാന്ത്യം

ഇടുക്കി വണ്ടിപ്പെരിയാറിൽ ജീപ്പ് മറിഞ്ഞ് അടിയിൽപെട്ടയാൾ മരിച്ചു. വണ്ടിപ്പെരിയാർ രാജമുടി സ്വദേശി ജനാർദനൻ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ...