Tag: Jaundice

കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറാവാതെ അധികൃതർ

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റലിൽ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇതിൽ എവറസ്റ്റ് ബ്ലോക്കിലാണ്...

സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം; രോഗം സ്ഥിരീകരിച്ചത് 65 കുട്ടികൾക്ക്, ഉച്ചഭക്ഷണ വിതരണം നിർത്തി

കോഴിക്കോട്: സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം, കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലാണ് രോഗവ്യാപനം ഉണ്ടായത്. സ്കൂളിലെ 65 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു.(jaundice in school;...

മഞ്ഞപിത്തം സ്ഥിരീകരിച്ചത് 59 കുട്ടികൾക്ക്; അരൂർ എഎംയുപി സ്കൂൾ അടച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമായി പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത്. വിദ്യാർത്ഥികൾക്ക്...

ബേക്കറിയിൽ നിന്ന് ജ്യൂസ് കഴിച്ചവർക്ക് മഞ്ഞപിത്തം; ഒരാളുടെ നില ഗുരുതരം

വയനാട്: കൽപ്പറ്റയിൽ ജ്യൂസ് കഴിച്ചവർക്ക് മഞ്ഞപിത്തം. കൽപ്പറ്റയിലെ ഒരു ബേക്കറിയിൽ നിന്നും ജ്യൂസ് കഴിച്ചവർക്കാണ് അസുഖം ബാധിച്ചത്. അവശതകളും അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയവർക്ക് മഞ്ഞപിത്തം സ്ഥിരീകരിക്കുകയായിരുന്നു.(Jaundice through...

മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; മുപ്പതിലധികം ആളുകൾ ചികിത്സ തേടി

മലപ്പുറം: മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹത്തിൽ...