Tag: Jasmine Mathew

ഓർത്തഡോക്സ് സഭയിലെ അറിയപ്പെടുന്ന ധ്യാനഗുരുവും കൺവൻഷൻ പ്രാസംഗികനുമായ വൈദികൻ പിഎസ്‌സിയുടെ പേരിൽ തട്ടിപ്പു നടത്തിയെന്ന് പരാതി; വാങ്ങിയത് 11 ലക്ഷം രൂപയെന്ന് ബിജി ടി.വർഗീസ്

കൊച്ചി: പലതരം ജോലിതട്ടിപ്പുകൾ ദിവസവും നടക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ ഇപ്പോൾ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പേരിൽ തട്ടിപ്പു നടത്തിയെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത് ഓർത്തഡോക്സ്...