Tag: japanese military helicopters crash

ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒരു മരണം; ഏഴ് പേരെ കാണാതായി

ടോക്കിയോ: സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ജപ്പാനിൽ ഒരാൾ മരിച്ചു. ഏഴ് പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സിൻ്റെ (എസ്‌ഡിഎഫ്)...