web analytics

Tag: Jammu and Kashmir assembly elections

‘ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല’; ആ ശപഥം മറന്ന് മത്സരത്തിനിറങ്ങിയ ഒമർ അബ്ദുള്ള കശ്മീർ മുഖ്യമന്ത്രി പദവിയിലേക്ക്; മോദിക്കും ബിജെപിക്കും വൻ തിരിച്ചടി

ശ്രീനഗർ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്. 90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്....