Tag: jail flood

ജയിലിൻ്റെ മതിലുകൾ വെള്ളപ്പൊക്കത്തിൽ തകർന്നു; പുറത്തുചാടിയത് കൊടും ക്രിമിനലുകൾ ഉൾപ്പെടെ 281 തടവുകാർ !

വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലെ ജയിലിൻ്റെ മതിലുകൾ വെള്ളപ്പൊക്കത്തിൽ തകർന്നത്തോടെ ജയിൽ ചാടിയത് 281 തടവുകാർ. കഴിഞ്ഞയാഴ്ച ആദ്യമാണ് വെള്ളപ്പൊക്കമുണ്ടായത്. രക്ഷപ്പെട്ട തടവുകാരിൽ ഏഴുപേരെ പിന്നീട് സുരക്ഷാ...