Tag: jagadeesh

‘വാതില്‍ മുട്ടി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ മറുചോദ്യത്തിന്റെ ആവശ്യമില്ല; അക്രമിയുടെ പേര് പുറത്തു വരണം’ : നടൻ ജഗദീഷ്

വാതില്‍ മുട്ടി എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എവിടെ വാതില്‍ മുട്ടി എന്ന മറുചോദ്യത്തിന്റെ ആവശ്യമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം നടക്കണമെന്നും 'അമ്മ' വൈസ്...