Tag: Ivarmadom

ചിതാഭസ്മം മോഷ്ടിച്ചത് സ്വർണം വേർതിരിച്ചെടുക്കാൻ; ഐവർമഠം ചിതാഭസ്മ മോഷണത്തിൽ പ്രതികൾക്ക് പ്രദേശിക സഹായം ലഭിച്ചെന്ന് പോലീസ്, അന്വേഷണം ജീവനക്കാരിലേക്കും

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച കേസിലെ പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് പൊലീസ്. ഐവർമഠത്തിലെ ജീവനക്കാരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹത്തിനൊപ്പമുള്ള...