Tag: isrwal attack

പാട്രിയറ്റും അയേൺ ഡോമും മറികടന്ന് ഇസ്രയേലിൽ ഹൂതികളുടെ ഹൈപ്പർ സോണിക് മിസൈൽ ആക്രമണം: രണ്ടായിരം കിലോമീറ്റർ സഞ്ചരിച്ച് ഇസ്രയേലിൽ പതിച്ച മിസൈൽ വെടിവെച്ചിടാനായില്ല

ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിച്ച് യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ...