News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News

News4media

വീണ്ടും അഭിമാനമായി ഐഎസ്ആര്‍ഒ; കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും കഴിവുള്ള ഇഒഎസ്-08 ബഹിരാകാശത്തെത്തിച്ചു; എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു ഐഎസ്ആര്‍ഒ. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഏകദേശം 13 മിനിറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. ഒരു വർഷത്തെ ദൗത്യകാലാവധിയാണ് ഈ ഉപഗ്രഹത്തിന് നിശ്ചയിച്ചിട്ടുള്ളത്. Proudly ISRO; SSLV-D3 launch success പകല്‍-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്-08 പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഭൗമനിരീക്ഷണത്തിന് ഏറെ സഹായകമാകും. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ്-08ന് വിവരങ്ങള്‍ നല്‍കാന്‍ കഴിയും. ദൗത്യവിജയത്തോടെ എസ്എസ്എൽവി വികസനം […]

August 16, 2024
News4media

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 1550 മീറ്റർ ഉയരത്തിൽ; ഇല്ലാതായത് 86,000 ചതുരശ്ര മീറ്റർ; മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാറക്കല്ലുകളും അവശിഷ്ടങ്ങളും 8 കിലോമീറ്ററോളം താഴേക്ക് ഒഴുകി; റഡാർ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി: വയനാട്ടിലുണ്ടായ ഉരുൾ പൊട്ടലിന്റെ റഡാർ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. കനത്ത നാശം വിതച്ച ഉരുൾപൊട്ടലിൽ 86,000 ചതുരശ്ര മീറ്റർ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ISRO released radar satellite images of landslides in Wayanad ഉരുൾപൊട്ടലിനെത്തുടർന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാറക്കല്ലുകളും അവശിഷ്ടങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ഐഎസ്ആർഒ പുറത്തു വിട്ട വിവരത്തിൽ വ്യക്തമാക്കുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 1550 മീറ്റർ ഉയരത്തിലാണ്. 40 […]

August 2, 2024
News4media

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; മനുഷ്യൻമാരെ ചന്ദ്രനിലെത്തിക്കാൻ സൂര്യ ഒരുങ്ങുന്നു

മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്നതിനായി ഒരു മെഗാ റോക്കറ്റ് ഒരുങ്ങുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നെക്സ്റ്റ്-ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) അല്ലെങ്കിൽ ‘ സൂര്യ’ എന്ന പേരിലാകും റോക്കറ്റ് നിർമിക്കുന്നത്. ISRO is preparing a mega rocket to send man to the moon പേടകത്തിൽ ലിക്വിഡ് ഓക്‌സിജൻ, മീഥെയ്ൻ എന്നിവയിൽ പ്രവർത്തിക്കുന്ന എഞ്ചിനുകളും ക്രയോജനജിക് എഞ്ചിനുകളും ഉണ്ടായിരിക്കും. നിലവിൽ സൂര്യയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇന്ത്യയുടെ മെഗാറോക്കറ്റാണിതെന്നും എസ് സോമനാഥ് പറഞ്ഞു. 2040 ഓടെ ഭാരതത്തിന്റെ […]

June 29, 2024
News4media

വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയും ആസ്ട്രേലിയയും; ഒപ്പുവച്ചത് 18 ദശലക്ഷം ഡോളറിന്‍റെ ധാരണാപത്രം

ബംഗളൂരു: വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ധാരണയായി. 18 ദശലക്ഷം ഡോളറിന്‍റെ ധാരണാപത്രമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്.India and Australia have reached an agreement to launch commercial satellites ഇന്ത്യക്ക് വേണ്ടി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ)യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻസിൽ) ആണ് കരാറിലേർപ്പെട്ടത്. ധാരണ സംബന്ധിച്ച് ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈക്കമീഷണർ ഫിലിപ്പ് ഗ്രീൻ പ്രഖ്യാപനം നടത്തി. ആസ്‌ട്രേലിയൻ സ്ഥാപനമായ സ്‌പേസ് […]

June 26, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]