Tag: isreal

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്; നടപടി യുദ്ധക്കുറ്റങ്ങളുടെ പേരിൽ

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇസ്രയേല്‍–ഹമാസ് യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും അടിസ്ഥാനമാക്കിയുള്ള നടപടിയാണ് ഇത്. International...

അഞ്ചു ദിവസം മുമ്പ് ഗസ്സയിലേക്ക് എത്തിച്ച മരുന്നുകൾ നശിപ്പിച്ച് ഇസ്രായേൽ; അണുനാശിനിയും ഗ്ലൗസുമെല്ലാം നശിപ്പിച്ചു, ജലസംഭരണിയും തകർത്തു

അഞ്ചു ദിവസം മുമ്പ് ഗസ്സയിലേക്ക് എത്തിച്ച മരുന്നുകൾ ഇസ്രായേൽ സൈന്യം നശിപ്പിച്ചു. പരിക്കേറ്റിട്ടുമുണ്ട്. വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രിയിലെ മരുന്ന് ശേഖരവും ചികിത്സ ഉപകരണങ്ങളുമാണ്...

‘ഹിസ്ബുള്ളയെ പുറന്തള്ളിയില്ലെങ്കില്‍ ലെബനന് ഗാസയുടെ അവസ്ഥ വരും’; ലെബനന് നേരെ കൊലവിളിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലെബനന് നേരെ കൊലവിളിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയെ പുറന്തള്ളിയില്ലെങ്കില്‍ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയില്‍ നിന്ന്...

ആദ്യം: ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി ഇസ്രയേലിൽ പതിച്ചു: കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു

ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു. ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായമില്ലെങ്കിലും...

ബന്ദികളെ തിരികെയെത്തിക്കണം; ഇസ്രയേലിൽ പൊതു പണിമുടക്ക്

ഹമാസ് ബന്ദികളാക്കിയവരെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് ഇസ്രയേലിൽ കനത്ത പ്രതിഷേധം. പ്രക്ഷോഭകർ നെതന്യാഹുവിന് ബന്ദികളെ രക്ഷിക്കാൻ താത്പര്യമില്ലെന്ന് ആരോപിച്ചു. (The hostages must be returned; General...

അടിയും തിരിച്ചടിയുമായി ഹൂത്തികളും ഇസ്രയേലും; പുതിയ പോർമുഖം തുറക്കുമോ ?

ഇസ്രയേൽ ഗാസയിൽ അധിനിവേഷം ആരംഭിച്ചപ്പോൾ തന്നെ ഹൂത്തികളും ഇസ്രയേലുമായി കൊമ്പു കോർത്തതാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ഗുരുതരമായിരിക്കുകയാണ്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഹൂത്തികളുടെ...

പിടിവാശി വിടാതെ ഹമാസും നെതന്യാഹുവും; മരിച്ചുവീണ് ജനങ്ങൾ; ഹമാസിനെതിരെ സാധാരണക്കാരായ ജനങ്ങൾ

സമാധാന ചർച്ചകൾ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുമ്പോഴും ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിക്കാത്തത് ഇരു ഭാഗത്തെയും നേതാക്കളുടെ പിടിവാശി മൂലമാണെന്ന ആക്ഷേപം വ്യാപകമാകുന്നു. സമ്പൂർണ വെടി...

കുട്ടികളുടെ അവകാശ ലംഘനം: ഇസ്രയേലിനെയും ഹമാസിനെയും കരിമ്പട്ടികയിൽപ്പെടുത്താൻ ഐക്യരാഷ്ട്രസഭ; ലോകത്ത് ഏറ്റവും ധാർമികത പുലർത്തുന്ന സൈന്യമാണ് ഇസ്രയേലിന്റേതെന്നു നെതന്യാഹു

യുദ്ധത്തിൽ നിരന്തരം കുട്ടികളുടെ അവകാശം ലംഘിച്ചതിന് ഇസ്രയേലിനെയും ഹമാസിനെയും കരിമ്പട്ടികയിൽപ്പെടുത്താൻ ഐക്യരാഷ്ട്രസഭ നീക്കം. ഇസ്‌ലാമിക് ജിഹാദിനെയും ഇതേകാരണത്തിന് കരിമ്പട്ടികയിൽപ്പെടുത്താൻ തീരുമാനമുണ്ട്. ഇതിന് യു.എൻ. സെക്രട്ടറി ജനറൽ...