Tag: Israel

ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ ആക്രമണം; അഞ്ച് അൽ ജസീറ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ ആക്രമണം ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് അൽ ജസീറ ജീവനക്കാർ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം, ഗാസയിലെ അൽ-ഷിഫ...

‘ഈ കൂട്ടക്കൊലപാതകം നിർത്തുമോ’…? ട്രംപിന് കത്തെഴുതി 600 ഇസ്രായേലി പ്രമുഖർ

'ഈ കൂട്ടക്കൊലപാതകം നിർത്തുമോ'…? ട്രംപിന് കത്തെഴുതി 600 ഇസ്രായേലി പ്രമുഖർ ഗസ്സയിലെ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യവുമായി 600 പ്രമുഖർ കത്ത് അയച്ചതായി...

ദശാബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിച്ചു; ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി

അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ആരാധകരുമായി എത്തി ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള...

സിറിയയിൽ ഇസ്രേയേൽ ബോംബാക്രമണം

സിറിയയിൽ ഇസ്രേയേൽ ബോംബാക്രമണം ഡമാസ്കസ്∙ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ, പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാന കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവുമാണ് ഇസ്രയേൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്...

പ്രവാസി മലയാളി ഇസ്രയേലിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി ഇസ്രയേലിൽ മരിച്ച നിലയിൽ കൽപറ്റ∙ ബത്തേരി സ്വദേശിയെ ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷിനെയാണ് ജറുസലമിലെ...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ ജാഗ്രത. ഇറാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ചാണ് മുന്നൊരുക്കം. ആളുകളെ ഒഴിപ്പിച്ചു. രാജ്യത്തെ...

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25 ടെഹ്റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇസ്രയേലിനോട് നിര്‍ദേശിച്ചു. ഇസ്രയേല്‍-ഇറാന്‍ യുദ്ധം ഒരാഴ്ച തികച്ച പശ്ചാത്തലത്തിലാണ്...

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ BRITAIN: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇറാനും ഇസ്രായേലും പരസ്പരം ആക്രമണം തുടരുന്നതിനാൽ ആയിരക്കണക്കിന് ബ്രിട്ടീഷുകാർ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമാതിർത്തി...

ഇറാൻ ആ വാജ്രായുധം പരീക്ഷിക്കുമോ

ഇറാൻ ആ വാജ്രായുധം പരീക്ഷിക്കുമോ പശ്ചിമേഷ്യൻ രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് പരസ്പരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധം...

ഇറാൻ ചാനലിനുനേരെ ഇസ്രേയൽ ബോംബാക്രമണം

ഇറാൻ ചാനലിനുനേരെ ഇസ്രേയൽ ബോംബാക്രമണം. ടെഹ്റാൻ: തത്സമയ വാർത്താ അവതരണത്തിനിടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ബോംബാക്രമണം നടത്തി ഇസ്രേയൽ. ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ...

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം ടെൽ അവീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആശങ്ക കൂട്ടി ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം...

ഇറാന്റെ ‘ആണവഹൃദയം ആക്രമിച്ച്’ ഇസ്രായേൽ

ഇറാന്റെ 'ആണവഹൃദയം ആക്രമിച്ച്' ഇസ്രായേൽ. ഇസ്രയേല്‍ ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ വികിരണങ്ങൾ ഉണ്ടാകുന്നതായി സൂചന. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി...