Tag: Irish Parliament

ചരിത്രത്തിലാദ്യം; ഐറിഷ് പാർലമെന്റിലേക്ക് മത്സരിക്കാൻ മലയാളി വനിത; ഭരണകക്ഷിയുടെ പാനലിൽ മത്സരിക്കുന്നത് പാലാക്കാരി

ഡബ്ലിൻ: ചരിത്രത്തിലാദ്യമായി ഐറിഷ് പാർലമെന്റിലേക്ക് മലയാളി വനിത മത്സര രം​ഗത്ത്. കോട്ടയം പാലാ സ്വദേശിനിയും തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്യാം മോ​ഹന്റെ ഭാ​ര്യയുമായ മഞ്ജു ദേവിയാണ്...