web analytics

Tag: irelaqnd malayali passed away

അയർലൻഡിൽ മലയാളി യുവാവ് അന്തരിച്ചു; ചങ്ങനാശ്ശേരി സ്വദേശി സാജന്‍ പടനിലം വിടവാങ്ങിയത് ഇന്ന് വെളുപ്പിന്: ദുഃഖാർത്തരായി മലയാളി സമൂഹം

അയര്‍ലണ്ടിലെ ആദ്യകാല മലയാളികളിൽ ഒരാളായ കാവനിലെ സാജന്‍ പടനിലം (ദേവസ്യാ ചെറിയാന്‍ -49 ) നിര്യാതനായി. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് കാവന്‍ ജനറല്‍...