Tag: ireland job

അയര്‍ലണ്ടില്‍ 50,000 മുതല്‍ 80,000 വരെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാൻ സാധ്യത…!നേഴ്‌സുമാർ ഉൾപ്പെടെയുള്ളവരെ ബാധിക്കുമോ ? മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ:

ഏപ്രിൽ ആദ്യം യുഎസ് വ്യാപാര താരിഫ് ഏർപ്പെടുത്തിയാൽ അയർലണ്ടിലെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ അപകടത്തിലാകുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ. നീക്കം അയര്‍ലണ്ടിനെ ആകെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു....