Tag: investigation

സൈനികനായ മകന്റെ മരണത്തിൽ ദുരൂഹത നീക്കണം; മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി അമ്മ

കൊല്ലം കുണ്ടറയിൽ സൈനികനായ മകന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി അമ്മ . കഴിഞ്ഞ ഡിസംബറിൽ മരിച്ച മുളവന...

നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; സര്‍വകലാശാല അന്വേഷണ സംഘം അമ്മുവിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ വീട്ടിലെത്തി ആരോഗ്യസർവ്വകലാശാല അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. സ്റ്റുഡൻ്റ് അഫേഴ്സ് ഡീൻ ഡോ....

നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പത്തനംതിട്ട: തിരുവനന്തപുരം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണ് ആരോഗ്യ വകുപ്പ് മന്ത്രി...

തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി ബിജെപി; കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് തീരുമാനം

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദര്‍വേശ് സാഹിബും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തുടരന്വേഷണത്തിന് തീരുമാനമെടുത്തത്. കേസിൽ...

അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്ന് പി പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ അന്വേഷണവുമായി സ​ഹകരിക്കുന്നില്ല . യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ആണ് ദിവ്യയുടെ...

സ്വ​ർ​ണാ​ഭ​ര​ണ​ ​നി​ർ​മ്മാ​ണ​ ​ശാ​ല​ക​ളി​ൽ ജി.​എ​സ്.​ടി​ ​റെ​യ്ഡ്; കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം

തൃ​ശൂ​രി​ലെ​ ​ ​സ്വ​ർ​ണാ​ഭ​ര​ണ​ ​നി​ർ​മ്മാ​ണ​ ​ശാ​ല​ക​ളി​ലും​ സ്വ​ർ​ണ​ക്ക​ട​ക​ളി​ലും​ ​സം​സ്ഥാ​ന​ ​ജി.​എ​സ്.​ടി​ ​വ​കു​പ്പ് ​റെ​യ്ഡ് ചെയ്തു.​ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും...

എഡിഎം നവീൻ ബാബുവിൻ്റെ മരണം; അന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. പകരം അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ...

മയക്കുമരുന്ന് കേസുകളിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണം;രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണം; ഡിജിപി നിർദേശം

തിരുവനന്തപുരം : മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഉടൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദേശിച്ചു.Investigation in drug...

ഫേസ്ബുക്ക് സ്റ്റാറ്റസിൽ ആത്മഹത്യാക്കുറിപ്പ്; യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

ആലപ്പുഴ: 22കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ്...

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; അന്വേഷണത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി; മോട്ടോർ വാഹന വകുപ്പും കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടറും റിപ്പോർട്ട് നൽകും

തിരുവനന്തപുരം: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. വിശദാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെയും, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ്...