Tag: Investigate

പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു; അന്വേഷണസംഘത്തിലേക്ക് കൂടുതൽ വനിതാ ഓഫീസർമാർ; എല്ലാ കേസുകളും അന്വേഷിക്കുക മുതിർന്ന വനിതാ ഓഫീസർമാർ

സിനിമാമേഖലയിൽ  വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി...