Tag: ìntercast marriage

മിശ്രവിവാഹത്തെ വീട്ടുകാർ എതിർത്തതോടെ പാർട്ടി ഇടപെട്ട് നടത്തി; സിപിഐഎം ഓഫീസ് അടിച്ചുതകര്‍ത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍: വീഡിയോ

എന്തെങ്കിലും ഒക്കെ സംഭവങ്ങൾക്ക് പിന്നാലെ രാഷ്ട്രീയപാർട്ടികൾ പരസ്പരം ആക്രമിക്കുന്നത് കാണാറുണ്ട്. എന്നാൽ രാഷ്ട്രീയപാർട്ടികളെ ജനങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. അത്തരത്തിലൊരു സംഭവമാണ് നടന്നിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം...