Tag: instagram influancse

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്; മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചെന്നു പോലീസ്

തിരുവനന്തപുറത്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയെ സംബന്ധിച്ച നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. ഇന്നലെ അറസ്റ്റിലായ മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായിട്ടാണ്...