Tag: Inhaled insulin

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത; ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട; ശ്വസിക്കുന്ന ഇൻസുലിൻ ഇന്ത്യയിലേക്ക്

തിരുവനന്തപുരം : ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട. സിറിഞ്ചും നീഡിലും ഇനി ഉപേക്ഷിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും വായിലൂടെ ഇൻസുലിൻ ശ്വസിച്ചാൽ മതി. അതിനുള്ള ഇൻഹേലർ ഈ വർഷം...