web analytics

Tag: Infosys' Associate Vice President

യു.എസ് മലയാളികൾക്ക് തീരാനഷ്ടം; ഇൻഫോസിസിന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എസ്.ഷാജികുമാർ അന്തരിച്ചു

ആറ്റിങ്ങൽ: ഇൻഫോസിസിന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എസ്.ഷാജികുമാർ (48) അമേരിക്കയിലെ കൊളോറാഡോയിലെ വസതിയിൽ നിര്യാതനായി. ആറ്റിങ്ങൽ പൊയ്കമുക്കിൽ കോണത്ത് കിഴക്കുംകര പുത്തൻവീട്ടിൽ സദാശിവന്റെയും സുഭദ്ര‌യുടെയും മകനാണ്. ഭാര്യ: ദിവ്യ...