Tag: Infosys

ഇൻഫോസിൽ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനൊരുങ്ങി 400 ഉദ്യോ​ഗാർഥികൾ

ഇൻഫോസിസിലെ മൈസൂരു ക്യാമ്പസിൽ കൂട്ടപിരിച്ചുവിടൽ. നാനൂറോളം പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്. ഒക്ടോബറിൽ ട്രെയിനി ബാച്ചിൽ നിയമിച്ചവരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. 700 പേരാണ് ബാച്ചിൽ...