News4media TOP NEWS
മൂന്നാറിൽ സീരിയൽ സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു എൻഐഎ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്ത ഇസ്ലാമിക മതപണ്ഡിതനെ ജനക്കൂട്ടം മോചിപ്പിച്ചു; 111 പേർക്കെതിരെ കേസ് ക്രിസ്തുമസ്- പുതുവത്സര തിരക്കിന് ആശ്വാസം; കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹായങ്ങൾക്ക് കണക്കു പറഞ്ഞ് കേന്ദ്രം; തുക തിരിച്ചടക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു

News

News4media

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൽപ്പെട്ട് വിമാനം; ചെന്നൈ എയർപോർട്ടിൽ ഒഴിവായത് വൻ ദുരന്തം, വീഡിയോ

ചെന്നൈ: ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍പ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.(Cyclone Fengal: Indigo plane’s shocking video goes viral) വിമാനം ഇറക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കട്ടിൽ ഇടത്തോട്ട് ചെറിയുകയായിരുന്നു. ഇതോടെ ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ പൈലറ്റ് ലാന്‍ഡ് ചെയ്യുന്നതിന് പകരം വിമാനം മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു […]

December 1, 2024
News4media

ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം: 43 കാരന്‍ അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43 കാരന്‍ അറസ്റ്റില്‍. ഡല്‍ഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്.A 43-year-old man was arrested for sexually assaulting a female passenger on an IndiGo flight മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പർശിച്ചു എന്നതാണ് സെയില്‍സ് എക്‌സിക്യൂട്ടീവായ രാജേഷ് ശര്‍മയ്ക്കു നേരെയുള്ള കേസ്. ‘‘ജനലിനരികെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി. ഇതിനിടെ പുറകിലിരുന്ന പ്രതി മോശമായി സ്പര്‍ശിക്കുകയായിരുന്നു’’– എന്നാണ് യുവതിയുടെ പരാതിയെന്ന് വിമാനത്താവളവുമായി ചേര്‍ന്നുള്ള […]

October 10, 2024
News4media

ഒടുവിൽ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ പി; യെച്ചൂരിയെ അവസാനമായി കാണാൻ ഡൽഹിയിലേക്ക് പോയത് ഇൻഡിഗോ വിമാനത്തിൽ

തിരുവനന്തപുരം: രണ്ടു വർഷത്തിന് ശേഷം ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലാണ്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിൽ ജയരാജന്‍ ഡല്‍ഹിക്ക് പോയി.(EP Jayarajan ends Indigo boycott) മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് ഇൻഡിഗോ വിമാനം മൂന്ന് ആഴ്ചത്തേക്ക് യാത്രാ […]

September 13, 2024
News4media

വനിതകളുടെ അടുത്ത് തന്നെ സീറ്റ് ബുക്ക് ചെയ്യാം; വനിതാ യാത്രക്കാരുടെ സുരക്ഷ ഒരുക്കാൻ പുത്തൻ ഫീച്ചറുമായി ഇൻഡി​ഗോ

ന്യൂഡൽഹി: വനിതാ യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പുത്തൻ ഫീച്ചറുമായി ഇൻഡി​ഗോ. സ്ത്രീകൾക്ക് സഹയാത്രികരായി വനിതകളുടെ അടുത്ത് സീറ്റ് ബുക്ക് ചെയ്യാമെന്ന സൗകര്യമാണ് അവതരിപ്പിക്കുന്നത്. യാത്രയിൽ ആരൊക്കെയാണ് തന്റെ അടുത്തിരിക്കുന്നതെന്ന് ഇതിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും എന്നതാണ് പ്രത്യേകത. ഈ സൗകര്യം ഒറ്റക്കും കുടുംബമായും യാത്രചെയ്യുന്ന വനിതകൾക്ക് ഉണ്ടാകും. വിമാനയാത്രക്കിടയിൽ പുരുഷ യാത്രക്കാരിൽ നിന്നും വനിതകൾ നേരിട്ട പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇൻഡി​ഗോയുടെ നടപടി. കഴിഞ്ഞ വർഷം സെപ്തംബറിൽ മുംബൈയിൽ നിന്നും ​ഗുവാഹത്തിയിലേക്ക് പറന്ന വിമാനത്തിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം […]

May 29, 2024
News4media

ദില്ലി-വാരണാസി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ ബേയിലേക്കുമാറ്റി യാത്രക്കാരെ പുറത്തിറക്കി പരിശോധന

ദില്ലി-വാരണാസി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നു ദില്ലി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം ബോംബ് സ്‌ക്വാഡ് വിമാനത്തില്‍ പരിശോധന നടത്തി. കഴിഞ്ഞയാഴ്ച ദില്ലി യൂണിവേഴ്സിറ്റിയിലെ ചില കോളേജുകള്‍ക്കും സ്കൂളുകൾക്കും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. രണ്ടിടത്തും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇപ്പോൾ ലഭിച്ചത് വ്യാജ […]

May 28, 2024

© Copyright News4media 2024. Designed and Developed by Horizon Digital