Tag: Indians

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ, വിഷവാതകം ശ്വസിച്ചതായി സംശയം

ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ കിടപ്പുമുറിയിൽ 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. റിസോർട്ടിലെ ഇന്ത്യൻ റസ്റ്ററന്റിലെ ജീവനക്കാരാണ് മരിച്ചത്. രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരുടെയും മൃതദേഹങ്ങൾ...