Tag: Indian Railways

ട്രെയിനിലെ പീഡനശ്രമത്തിനിടെ ഗർഭസ്ഥ ശിശു മരിച്ച സംഭവം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ

വെല്ലൂർ: ട്രെയിനിലെ പീഡന ശ്രമത്തിനിടെ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ. 50000 രൂപ ദക്ഷിണ റെയിൽവേയാണ് പ്രഖ്യാപിച്ചത്. പീഡനശ്രമം ചെറുത്തതിന്...

ജൽ​ഗാവ് ട്രെയിൻ ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നാണ് അപകടമുണ്ടായത് ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ജൽ​​ഗാവിൽ കഴിഞ്ഞ ദിവസമുണ്ടായ ട്രെയിൻ അപകടത്തിൽ റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.5 ലക്ഷം...

ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ

ജബൽപുർ: ട്രെയിൻ ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ ട്രെയിനിന് അടിയിൽ കയറിയിരുന്ന് യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ഇറ്റാർസിയിൽനിന്ന് ജബൽപുരിലേക്കായിരുന്നു സാഹസിക യാത്ര നടന്നത്. 250 കിലോമീറ്റർ ദൂരമാണ്...

ക്രിസ്മസ് കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരം; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയിൽവേ

ന്യൂഡല്‍ഹി: ക്രിസ്മസ് കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയിൽവേ. പത്ത് സ്‌പെഷ്യല്‍ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23നും 30നും...

ക്രിസ്മസ് തിരക്കിനിടെ യാത്രക്കാർക്ക് റെയിൽവേയുടെ ഇരുട്ടടി; കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷിക്കാനായി തയ്യാറെടുക്കുന്ന യാത്രക്കാർക്ക് ഇരുട്ടടിയുമായി റെയിൽവേ. കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള...

ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയിൽവേ; ഡിസംബർ 19 മുതൽ ജനുവരി 24 വരെ സര്‍വീസ് നടത്തുക അഞ്ച് ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 19 മുതൽ ജനുവരി...

യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

മുബൈ: ക്രിസ്മസ് -പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താനുള്ള യാത്രക്കാരുടെ തിരക്കിന് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. ഈ സമയത്തെ തിരക്ക് കണക്കിലെടുത്ത് മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ...

സാങ്കേതിക തകരാര്‍; യാത്രക്കിടെ വന്ദേഭാരത് ട്രെയിൻ വഴിയില്‍ കുടുങ്ങി, മറ്റു ട്രെയിനുകള്‍ വൈകുന്നു

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് വന്ദേഭാരത് ട്രെയിന്‍ വഴിയില്‍ കുടുങ്ങി. കാസര്‍കോട്-തിരുവനന്തപുരം ട്രെയിൻ ആണ് ഒരു മണിക്കൂറിലധികമായി ഷൊര്‍ണൂരിന് സമീപം നിർത്തിയിട്ടിരിക്കുന്നത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍...

ഇനി ട്രെയിൻ ലേറ്റ് ആയാലും വിശന്നിരിക്കേണ്ട; യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ഡൽ​ഹി: ട്രെയിൻ വരാൻ വൈകുന്നതുമൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര...

ട്രെയിനിൽ കർപ്പൂരം കത്തിച്ചുള്ള പൂജ വേണ്ട; ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി റെയിൽവേ; ലംഘിച്ചാൽ മൂന്ന് വര്‍ഷം തടവോ, പിഴയോ ശിക്ഷ

ചെന്നൈ: ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നൽകി ദക്ഷിണ റെയിൽവേ. ട്രെയിനിൽ കർപ്പൂരം കത്തിച്ചുള്ള പൂജ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പിൽ...

യാത്രക്കാർക്ക് ആശ്വാസ വാർത്ത; കൊല്ലം– എറണാകുളം മെമു സർവീസ് കാലാവധി നീട്ടി

തിരുവനന്തപുരം: കൊല്ലം- എറണാകുളം സ്പെഷ്യൽ മെമുവിന്റെ സർവീസ് കാലാവധി നീട്ടി. 2025 മേയ് 30 വരെയാണ് സർവീസ് നീട്ടിയത്. റെയിൽവേയുടെ തീരുമാനം യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകും.(Kollam...

വന്ദേ ഭാരതിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി; സാമ്പാറിൽ നിന്ന് പ്രാണികളെ കിട്ടിയതായി യാത്രക്കാരൻ

ചെന്നൈ: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ പരാതിയുമായി യാത്രക്കാരൻ. സാമ്പാറിൽ കറുത്ത പ്രാണികളെ ലഭിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. (Insects In...