Tag: india win over pakistan

അവിശ്വസനീയം ! അവസാന ഓവറിൽ പാകിസ്ഥാനിൽ നിന്നും കളി പിടിച്ചെടുത്ത് ഇന്ത്യ: 6 വിക്കറ്റ് വിജയം: രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാന്റെ നില പരുങ്ങലിൽ

ഒന്ന് പതറിയെങ്കിലും ഇന്ത്യ പിടിച്ചുകയറി. കുറഞ്ഞ സ്കോറിന് പുറത്തായെങ്കിലും കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താന്‍ ബാറ്റര്‍മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം....