Tag: #india news

കണ്ണിൽ ചോരയില്ലാത്ത മോഷണം; നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്‌സിജൻ പ്രവാഹം തടസ്സപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

ദില്ലി: ആശുപത്രിയിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയതിനെ തുടർന്ന് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്‌സിജൻ പ്രവാഹം തടസ്സപ്പെട്ടു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ്...

എസ്പിയുടെ യൂണിഫോമിൽ അവിടെയും ഇവിടെയും ഒക്കെ ചില പൊരുത്തക്കേടുകൾ; എല്ലാം ചെയ്തത് അമ്മയെ സന്തോഷിപ്പിക്കാന്നെന്ന് ഇരുപത്തെട്ടുകാരി

ഭോപ്പാൽ: എസ്പിയുടെ യൂണിഫോമിട്ട് കറങ്ങിനടന്ന യുവതി പോലീസ് പിടിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ശിവാനി ചൗഹാൻ എന്ന ഇരുപത്തെട്ടുകാരിയാണ് പിടിയിലായത്. രോഗിയായ അമ്മയെ സന്തോഷിപ്പിക്കാനായിരുന്നു യുവതി...

ബാബാ സിദ്ധിഖി വധത്തിലെ സൂത്രധാരന്‍,സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയതടക്കം 18 ക്രിമിനല്‍ കേസുകളിൽ പ്രതി; മോസ്റ്റ് വാണ്ടഡ് ക്രിമിനൽ, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍, അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അന്‍മോളിനെ പിടികൂടിയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. യുഎസ്...

കുറിയടിച്ച് ആളുകളെ ക്ഷണിച്ചു, മുല്ലപ്പൂകൊണ്ട് അലങ്കരിച്ച് വീട്ടിൽനിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി, 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി… ലക്ഷങ്ങൾ ചിലവിട്ട് കാറിന് സമാധി ഒരുക്കി കുടുംബം

ഗുജറാത്തിലെ അമരേലി ജില്ലയിൽ കർഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയത്. സഞ്ജയ് പൊളാര...

ഇനി ദക്ഷിണാഫ്രിക്കയിൽ ടി20; സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ഡർബനിലെത്തി; ആദ്യ മത്സരം വെള്ളിയാഴ്ച

ഇന്ത്യയുടെ ടി20 ടീം ദക്ഷിണാഫ്രിക്കയിലേക്ക്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ഡർബനിലെത്തിയത്. നാലു മത്സരമുള്ള പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ്.India's T20 team to South...

കൊ​ച്ചി​യു​ടെ കാ​യ​ൽ കാ​ഴ്ച​ക​ൾ കാണാൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ‘ഇ​ന്ദ്ര’ ബോ​ട്ട്​ സ​ർ​വീ​സ്; നിരക്കും സമയവും അറിയാൻ

കൊ​ച്ചി: കൊ​ച്ചി​യു​ടെ കാ​യ​ൽ Kochi's backwater കാ​ഴ്ച​ക​ളി​ലേ​ക്ക്​ ഉ​ല്ലാ​സ യാ​ത്ര ഒ​രു​ക്കി ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ‘ഇ​ന്ദ്ര’ ബോ​ട്ട്​ സ​ർ​വീ​സ് 'Indra' boat service. എ​റ​ണാ​കു​ളം ബോ​ട്ട്​...

വുമൻസ് ട്വൻ്റി 20യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 Women's Twenty20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്. 74...

പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം,’ദി രാജാസാബ്’; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ജോണറിൽ ഒരുക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ പോസ്റ്ററുകളിൽ കളർഫുൾ, റൊമാന്റിക്...

മുകേഷ് അംബാനിയുടെ ഡ്രൈവറും പാചകക്കാരനും ഹാപ്പിയാണ്; ശമ്പളം എത്രയെന്നറിയാമോ?

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളാണ് മുകേഷ് അംബാനി. ബിസിനസ് ലോകത്തെ തിരക്കിലും വീട്ടിലെ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന, കർശനമായ ഡയറ്റ് പിന്തുടരുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഭാര്യ...

മസ്ജിദിനുള്ളിൽ ‘ജയ് ശ്രീറാം’ വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതെങ്ങനെ? കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബംഗളൂരു: മുസ്ലിം ആരാധനായലത്തിൽ ''ജയ് ശ്രീറാം'' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതായി പരിഗണിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. മോസ്കിൽ ജയ് ശ്രീറാം വിളിച്ചതിന് രണ്ടു പേർക്കെതിരേ ചുമത്തിയ ക്രിമിനൽ...

ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങൽ; ഓസ്‌ട്രേലിയയോട് തോറ്റത് 9 റൺസിന്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയയോട് ഒമ്പത് റണ്‍സിനാണ് തോറ്റത്.ഇതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ മങ്ങി.India lost the crucial...

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ്

ചെന്നൈ: ‌മാസപ്പടി കേസിൽ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു.The Serious Fraud Investigation Office...