Tag: India beat Zimbabwe

പക അത് വീട്ടാനുള്ളതാണ്; കണക്ക് തീര്‍ത്ത് ഇന്ത്യ; സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയം; ഹരാരെയിൽ ഹരമായി അഭിഷേകിന്റെ സെഞ്ച്വറി

ഹരാരെ : രണ്ടാം ടി20യില്‍ സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും...