Tag: illegal leave

ഇ​ത്ത​ര​ക്കാ​രെ പു​റ​ത്താ​ക്കി​യാ​ൽ മാ​ത്ര​മേ പു​തി​യ നി​യ​മ​നം സാ​ധ്യ​മാ​കൂ..സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​യി അനധികൃത അവധി​​ എടുത്ത 324 ഡോക്ടർമാരെ ഉടൻ പുറത്താക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​യി അനധികൃത അവധി​​ എടുത്ത 324 ഡോക്ടർമാരെ പുറത്താക്കും. അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന പ്ര​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത, 324 ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള...
error: Content is protected !!