Tag: illegal immigration

ഇന്ത്യൻ റെസ്റ്റോറെൻറുകൾ, കോഫി ഷോപ്പുകൾ, കാർവാഷ് സെൻററുകൾ, കൺവീനിയൻസ് സ്റ്റോറുകൾ… സകല ഇടങ്ങളും അരിച്ചുപെറുക്കി ലേബർ പാർട്ടി സർക്കാർ; നടപടികൾ കടുപ്പിച്ച് യുകെ

ലണ്ടൻ: നിയമവിരുദ്ധ കുടിയേറ്റം തടയാൻ നടപടികൾ കടുപ്പിച്ച് യുകെ. നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബർ പാർട്ടി സർക്കാർ കഴിഞ്ഞ ദിവസം രാജ്യത്ത് വ്യാപക...