Tag: idukkinews

കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ കാൽ വഴുതി പാറക്കെട്ടിൽ വീണു: യുവാവിന് ദാരുണാന്ത്യം

ഇടുക്കി വാഴവര കൗന്തിയില്‍ കാട്ടുതീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീണ് കാഞ്ചിയാര്‍ ലബ്ബക്കട വെള്ളറയില്‍ ജിജി തോമസ്(41) മരിച്ചു. ശനി വൈകിട്ട് 7.30ഓടെയാണ് സംഭവം. വള്ളക്കടവ് സ്വദേശി...

ഇടുക്കിയിൽ അനധികൃതമായി കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി

ഇടുക്കി കട്ടപ്പന പുളിയന്മലയ്ക്ക് അടുത്ത് സ്ഫോടക വസ്തുക്കൾ പോലിസ് പിടികൂടി. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് പിടി കൂടിയത്. അനധികൃത പാറ മടകളിലേക്ക് കൊണ്ടു...

ഇടുക്കിയിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുളത്തിൽ വിഷം കലർത്തി..! പിന്നിൽ…

ഇടുക്കി തൂക്കുപാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വിഷം കലർത്തിയ നിലയിൽ. പ്രദേശ വാസികളായ സാമൂഹിക വിരുദ്ധരാണ് കീടനാശിനി കലർത്തിയത്. തേഡ്ക്യാംപ്- പുല്ലാത്തിതുണ്ടത്തിൽ ഏലിയാമ്മ ജോസഫ് കുടിവെള്ളത്തിനും...

ഇടുക്കിയിൽ യുവാവ് പൊതു കുളത്തിൽ മരിച്ച നിലയിൽ

കട്ടപ്പന നഗരസഭാ പൊതു കിണറ്റിൽ മൃതദേഹം കണ്ടെത്തി.കുന്തളംപാറ വട്ടുകുന്നേൽപടികുന്നുപറമ്പിൽജോമോൻ( 38 )നെആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലേ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കട്ടപ്പന...

ലഹരി വേട്ട: എട്ടു ദിവസത്തിനിടെ ഇടുക്കിയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്…!

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് ഇടുക്കി ജില്ലാ പോലീസ് നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ 88 കേസുകൾ രജിസ്റ്റർ ചെയ്തു.93 പേരെ...

പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്

തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ കിടന്നുറങ്ങാം. മുൻ അധ്യാപിക കൂടിയായ 80 കാരി സുമതി ബാലകൃഷ്ണന്റെ നാലു വർഷത്തെ...

ഇടുക്കിയിൽ റിസോർട്ടിന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ടു: തൊഴിലാളികൾക്ക് അത്ഭുത രക്ഷപ്പെടൽ !

ഇടുക്കി കാന്തല്ലൂരിൽ സംരക്ഷണഭിത്തി നിർമിക്കാൻ മണ്ണ് നീക്കുമ്പോൾ മണ്ണിനടിയിൽപെട്ട രണ്ടു തൊഴിലാളികളെ രക്ഷപെടുത്തി. Workers buried underground while constructing a retaining wall for...

ഇടുക്കി പൂപ്പാറയിൽ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം: മൂന്നു പേർ അറസ്റ്റിൽ

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറ ബെവ്‌കോ ഭാഗത്ത് ബസ് ഓട്ടോറിക്ഷ വിലങ്ങനെയിട്ട് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ച മൂന്നുപേരെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു....