Tag: idukki theft

തലയിൽ മുണ്ടിട്ടെത്തും: ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത് അടപടലം മോഷ്ടിക്കും…! ഇടുക്കിയിലെ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടു ഞെട്ടി നാട്ടുകാർ:

ഇടുക്കി ചെമ്പകപ്പാറയിലെ വ്യാപാര സ്ഥാപനം കുത്തിതുറന്ന് 25000 രൂപ കവർന്ന മോഷ്ടാവ് കൊച്ചുകാമാക്ഷിയിലെ മൂന്നു കടകളും കുത്തിത്തുറന്നു. ചെമ്പകപ്പാറ ഏറത്തകുന്നേൽ സുധാകരന്റെ കടയിൽ നിന്നാണ് പണം...

പുറത്തു പോയപ്പോൾ വീടിന്റെ താക്കോൽ സുരക്ഷിതമായി ഒളിപ്പിച്ചു: മറഞ്ഞു നിന്നു കണ്ട മോഷ്ടാക്കൾ 9.50 പവൻ സ്വർണ്ണവുമായി മുങ്ങി: ഇടുക്കിയിൽ അമ്മയും മകനും പിടിയിലായത് ഇങ്ങനെ:

ഇടുക്കി കടമാക്കുടിയിൽ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടു പുറത്തുപോയ വീട്ടുകാർ താക്കോൽ ഒളിപ്പിച്ചത് കണ്ട മോഷ്ടക്കൾ കവർന്നത് 9.50 പവൻ സ്വർണം. തമിഴ്നാട് സ്വദേശികളും ഇടുക്കിയിൽ വിവിധ...

ഇടുക്കിയിൽ ഹോളിവുഡ് സിനിമ മാതൃകയിൽ ഓടുന്ന ലോറിയിൽ നിന്നും ഏലയ്ക്ക മോഷണം; പ്രതികൾ അറസ്റ്റിൽ

ഇടുക്കി അണക്കരയിൽ ഓടുന്ന വാഹനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച തമിഴ്നാട് മധുര സ്വദേശികളായ ജയകുമാർ, പ്രസാദ് മുരുകൻ , കനകരാജ് എന്നിവരെയാണ് കുമളി പോലിസ് അറസ്റ്റ്...

ഇടുക്കിയിൽ വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച് മാലപൊട്ടിച്ചു കടന്നു; പ്രതി അറസ്റ്റിൽ

ഇടുക്കി കഞ്ഞിക്കുഴിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച ശേഷം മാലപൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ. വെൺമണി വരിക്കമുട്ടം താഴത്ത് തൈക്കുടത്തിൽ അജേഷ് നെയാണ്...