Tag: idukki missing

ഇടുക്കിയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു; കാണാതായത് ഇന്നലെ

ഇടുക്കി ഇരട്ടയാറിൽ ജലാശയത്തിൽ വീണ് കാണാതായ കുട്ടിക്കായി അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ പുനരാരംഭിച്ചു. ഇടുക്കി, കട്ടപ്പന, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്കൂബ സംഘമാണ് തിരച്ചിൽ...