Tag: ideli cafe

കലൂർ ‘ഐ ഡിലി’ കഫേയിലെ സ്ട്രീമർ പൊട്ടിത്തെറി; ചികിത്സയിലിരുന്ന രണ്ടാമത്തെയാളും മരിച്ചു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ 'ഐ ഡിലി' കഫേയിൽ ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു. ഇതരസംസ്ഥാനതൊഴിലാളിയാണ് മരിച്ച...