Tag: Housewife dies

ചക്ക തലയിൽ വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി സ്വദേശിനി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ...

കു​ട്ടി​യെ സ്കൂ​ളി​ൽ നി​ന്നും കൊ​ണ്ട് വ​രു​വാ​ൻ പോ​കു​ന്ന വ​ഴി​ അപകടം; യുവതിക്ക് ദാരുണാന്ത്യം; കാ​ർ സ്വ​കാ​ര്യ ബ​സി​നെ മ​റിക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്നി​രു​ന്ന ഷൈജയുടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു

തൃ​ശൂ​ർ: തൃ​ശൂരിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യുവതി മ​രി​ച്ചു. വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ ചാ​മ​ക്കു​ന്ന് സ്വ​ദേ​ശി​നി ഷൈ​ജ (39) ആ​ണ് മ​രി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട കോ​മ്പാ​റ​യി​ലാ​ണ് സംഭവം. ഷൈജ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും കാ​റും ത​മ്മി​ൽ...