Tag: house wife found dead

കോഴിക്കോട് ഫ്ലാറ്റിൽ വീട്ടമ്മ മരിച്ചനിലയിൽ; സ്വർണാഭരണം മോഷണം പോയി; മകളുടെ ഭർത്താവ്‌ കസ്റ്റഡിയിൽ

കോഴിക്കോട്ഫ്ലാറ്റിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. പയ്യടിമീത്തൽ ജിഎൽപി സ്കൂളിനു സമീപത്തെ സിപി ഫ്ലാറ്റിലാണ് സംഭവം. Housewife found dead in...