Tag: hospital fire in uk

യുകെ ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വൻ തീപിടുത്തം..! ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും മാറ്റിയത് അടുത്തുള്ള ലൈബ്രറിയിലേക്ക്: അറിയാം വിവരങ്ങൾ

യുകെയിൽ ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വൻ അഗ്നിബാധ. വന്‍തീപിടുത്തത്തില്‍ നിന്നും രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാര്‍ ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലെക്ക് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. തീ നിയന്ത്രണവിധേയമാക്കാന്‍...