web analytics

Tag: horns on the head

തല ഭാഗത്ത് കൊമ്പുകൾ; പച്ച ചെകുത്താൻ വരുന്നു;  സൗരയൂഥത്തിൻ്റെ ഉൾഭാഗത്ത് എത്തി; മണിക്കൂറിൽ 64,500 കിലോമീറ്റർ വേഗത; നി​ഗൂഡതകൾ ഒളിപ്പിച്ച ധൂമകേതു മദർ ഓഫ് ഡ്രാഗൺസ് ഭൂമിക്ക് അരികിലേക്ക്

മഞ്ഞുമൂടിയ ഈ വാൽനക്ഷത്രത്തിന് ചുറ്റും ഒരു വളഞ്ഞ പ്രകാശവലയം ഉണ്ടത്രെ. ചുറ്റുപാടും പച്ചവെളിച്ചം പ്രസരിക്കുന്നതിനാലാണ് അതിനെ ഗ്രീൻ ഡെവിൾ എന്ന് വിളിക്കുന്നത്. അതിൻ്റെ വീതി ഏകദേശം...