Tag: Horizon Merit Award 2023-24

ഹൊറൈസൺ മെറിറ്റ് അവാർഡ് 2023-24; ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു

ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പ്ലസ്.ടു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായുള്ള ഹൊറെസൺ മെറിറ്റ് അവാർഡ് 2023-24 വിതരണം ചെയ്തു. ഹൊറൈസൺ ഗ്രൂപ്പ് സംഘടിപ്പിച്ച...