Tag: honour killing

യുവതി കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിനിരയായി; ഭർതൃപിതാവ് അറസ്റ്റിൽ

ന്യൂഡൽഹി∙ ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടതായി പൊലീസ്. യുവതിയെ ഭർതൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ്...