web analytics

Tag: honeytrap

ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ

യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ മംഗളൂരു ∙ ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു. പ്രതികളായ ജയേഷും ഭാര്യ രശ്മിയും അന്വേഷണത്തോട് സഹകരിക്കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ദമ്പതികൾ...

ഓൺലൈൻ ആപ്പിൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​; മൂ​ന്ന് യുവാക്കൾ പി​ടി​യി​ൽ

തൃ​ശൂ​ർ: യു​വ​തി​യു​ടെ പേ​രി​ല്‍ ഓൺലൈൻ ആപ്പിൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​യ മൂ​ന്ന് യുവാക്കൾ പി​ടി​യി​ൽ. ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി തി​ണ്ടി​ക്ക​ല്‍ ഹ​സീ​ബ് (27), വാ​ടാ​ന​പ്പ​ള്ളി...