web analytics

Tag: Hokkaido news

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്;10 അടി വരെ തിരമാലകൾ ഉയരാം

ടോക്യോ: ജപ്പാന്റെ വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 7.6 തീവ്രതയിലുള്ള ഭൂചലനമാണ് ആവോമോറി, ഹൊക്കൈഡോ, ഇവാറ്റെ പ്രിഫെക്ചറുകളിലായി രേഖപ്പെടുത്തിയത്....