Tag: history of Spain

ലാ ടൊമാറ്റിനയേക്കാൾ വലിയ ഉത്സവമായിരിക്കും ഇന്ന്; 2024 ജൂലായ് 14 സ്പെയിനിൻ്റെ ചരിത്രത്തിൽ ഇടം നേടിയ ദിവസം; എത്തിയത് ഒന്നും രണ്ടുമല്ല അഞ്ചു കിരീടങ്ങൾ

സ്പെയിനിൽ തക്കാളികൾ പരസ്പരം എറിഞ്ഞു കളിക്കുന്ന ആഘോഷമാണ് ‘ലാ ടൊമാറ്റിന’. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ യുദ്ധമെന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. എല്ലാ വർഷവും ആഗസ്റ്റ്...