തെക്കൻ ലെബനനിൽ അതിശക്ത ആക്രമണവുമായി ഇസ്രായേൽ. വ്യോമാക്രമണങ്ങളിൽ ഹജ്ജ് അലി യൂസഫ് സലാഹ്, മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.Israel launches massive attack against Hezbollah in southern Lebanon പ്രതിരോധ സേനയാണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നൽകിയത് . ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് മരണപ്പെട്ട മൂവരുമെന്ന് പ്രതിരോധ സേന വ്യക്തമാക്കി. ഗോലാൻ കുന്നുകൾ, അപ്പർ ഗലീലി എന്നിവയുൾപ്പെടെ ഇസ്രായേലിലെ പ്രദേശങ്ങൾക്കുനേരെ കടുത്ത […]
കടുത്ത പോരാട്ടം തുടരുന്ന കിഴക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹിസ്ബുള്ള കമാൻഡ് സെൻ്ററുകൾ, ആയുധ സ്റ്റോറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. Heavy Attack in East Lebanon; 40 people were killed യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ബാൽബെക്ക് നഗരത്തിലെ റോമൻ അവശിഷ്ടങ്ങൾക്ക് സമീപമുള്ള ഓട്ടോമൻ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനുൾപ്പെടെ ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി ലെബനൻ സാംസ്കാരിക […]
വ്യവസ്ഥകളോടെ ഇസ്രയേലുമായുള്ള സന്ധി സ്വീകരിക്കുമെന്നു ഹിസ്ബുള്ളയുടെ പുതിയ മേധാവി നൈം ഖാസിം.ലെബനൻ ആസ്ഥാനമായുള്ള ഗ്രൂപ്പിൻ്റെ സെക്രട്ടറി ജനറലായി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.തൻ്റെ ആദ്യ പ്രസംഗത്തിൽ, ഇസ്രയേലുമായുള്ള വെടിനിർത്തൽ നിബന്ധനകൾക്ക് വിധേയമായി അംഗീകരിക്കുമെന്ന് ഖാസിം പറഞ്ഞു, Hizbollah’s new chief Naim Qasim announces his policy എന്നാൽ താൻ, സെപ്റ്റംബർ 27 ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസ്രല്ലയുടെ പാതയിൽ തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.“ഞങ്ങളുടെ നേതാവ് സയ്യിദ് ഹസൻ നസ്റല്ലയുടെ […]
ബെയ്റൂട്ടിലെ ഇസ്രായേൽ ആക്രമണത്തിൽ ഹസൻ നസ്റല്ല കൊല്ലപ്പെട്ട് ആഴ്ചകൾക്ക് ശേഷം,ലെബനൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ള ചൊവ്വാഴ്ച (ഒക്ടോബർ 29) ഷെയ്ഖ് നയിം ഖാസിമിനെ പുതിയ തലവനായി പ്രഖ്യാപിച്ചു.Who is the white turban Sheikh Naim Qasim ഈ മാസം ആദ്യം നസ്രല്ലയുടെ അനന്തരാവകാശി സഫീദ്ദീനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഖാസിമിൻ്റെ നിയമനം. ആരാണ് ഷെയ്ഖ് നൈം ഖാസിം? 1991-ൽ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ മുസാവിയാണ് ഖാസിമിനെ ഗ്രൂപ്പിൻ്റെ ഡെപ്യൂട്ടി ചീഫ് ആയി […]
സെപ്റ്റംബർ 17,18 തീയതികളിലായിരുന്നു ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളിലും വാക്കി-ടോക്കികളിലും സ്ഫോടനം നടന്നത്. ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളിലും വാക്കിടോക്കികളിലും സ്ഫോടനം നടത്തി മാനസിക ആധിപത്യം നേടി ഇസ്രയേൽ ഹിസ്ബുള്ളയ്ക്കെതിർവെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ‘Booby-Trap’ Behind Pager Blast സ്ഫോടന പരമ്പരയിൽ 30-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിൻ്റെ ദീർഘകാലമായുള്ള ഏകോപിത ആസൂത്രണത്തിൻ്റെ ഭാഗമായിരുന്നു ഈ സ്ഫോടനപരമ്പരകളെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഇസ്രായേൽ വിവേകപൂർവ്വം ഈ […]
ഇസ്രയേൽ – ലെബനോൻ യുദ്ധം കനക്കുന്നതിനിടെ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ആസ്ഥാനം ആക്രമിച്ച് ലബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള. മൊസാദ് നടത്തിയ പേജർ, വാക്കിടോക്കി സ്‌ഫോടനങ്ങൾക്കുള്ള മറുപടിയായാണ് ആക്രമണമെന്ന് ഹിസ്ബുള്ള വൃത്തങ്ങൾ പ്രതികരിച്ചു. Hezbollah attacks Mossad headquarters. ഖ്വാദർ-1 ബാലിസ്റ്റിക് മിസൈലുകകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ മൊസാദ് ആസ്ഥാനത്ത് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും മിസൈലിനെ നിർവീര്യമാക്കിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണവും പ്രത്യാക്രമണവും ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുകയാണ്. ഇസ്രയേൽ ലെബനീസ് അതിർത്തികളിലെ ആക്രമണത്തിന് പിന്നാലെ ലെബനോനിൽ […]
ഗോലാൻ കുന്നിലേക്ക് ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രണണത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടു. ഗോലാൻ കുന്നിലെ നഫാഹ് ജങ്ങ്ഷനിൽവെച്ചാണ് കാറിൽ റോക്കറ്റ് പതിച്ചത്. (US says Modi’s visit to Russia will not affect US-India relations) ബെയ്‌റൂത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ള ഗോലാൻ കുന്നുകളിലേക്ക് വ്യാപക ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെയും ഗോലാൻ കുന്നിലെ ഇസ്രയേൽ മിലിട്ടറി സംവിധാനങ്ങളുടെയും 9 മിനുട്ട് നീളുന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital