Tag: High Court Administrative Committee

ജീവനക്കാരിയോട്മോശമായി പെരുമാറി; രേഖാമൂലം പരാതി നൽകാതെ തന്നെ ജഡ്ജിക്കെതിരെ നടപടി;  ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേത് മാതൃകപരമായ നടപടി

കൊച്ചി: കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ജഡ്ജി എം സുഹൈബിനെ സസ്‌പെന്‍ഡ് ചെയ്തത്.  ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം....