News4media TOP NEWS
എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ്, ഇവർ നിരപരാധികൾ! പീഡന ആരോപണത്തിൽ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കി ഹൈക്കോടതി വിവാദത്തിന് തിരികൊളുത്തി ‘കട്ടന്‍ചായയും പരിപ്പുവടയും’; ആത്മകഥ എഴുതി കഴിഞ്ഞിട്ടില്ലെന്ന് ഇ പി; പുസ്‌തക പ്രകാശനം മാറ്റിവെച്ച് ഡിസി ബുക്‌സ് അതിദാരുണം ! തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവതിയുടെ രണ്ടു കാലുകളും അറ്റു; അപകടം പാളം മുറിച്ചു കടക്കുന്നതിനിടെ 13.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്; പ്രതി അജ്മലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ്​ ജാമ്യം നൽകിയത്. ജസ്റ്റിസ്​ സി.എസ്​. ഡയസ് ആണ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.(Mynagapally accident; High Court granted bail to accused Ajmal) സെപ്​റ്റംബർ 15ന്​ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അജ്മലും കേസിലെ രണ്ടാം പ്രതി ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന കാർ മൈനാഗപ്പള്ളിയിൽ […]

November 12, 2024
News4media

‘വഖഫ് ഭീഷണി’യില്‍ ചാവക്കാട് നിവാസികളും, പ്രതിസന്ധി നേരിടുന്നത് 200-ലധികം കുടുംബങ്ങൾ; മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടി ഇല്ലെന്ന് ആരോപണം

കൊച്ചി: മുനമ്പത്തിന് സമാനമായി വഖഫ് ഭീഷണി നേരിട്ട് തൃശൂരിലെ ചാവക്കാട് പ്രദേശവാസികള്‍. 200-ലധികം കുടുംബങ്ങളാണ് വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായത്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇവർ ആരോപിച്ചു.(More than 200 families in Chavakkad face ‘Waqf threat’) സംഭവത്തിൽ ഇടപെടൽ വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചാവക്കാട് തീരദേശവാസികള്‍. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം 200-ലേറെ കുടുംബങ്ങള്‍ സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രാദേശിക ബിജെപി നേതാവ് […]

News4media

മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകൊടുക്കാൻ ഹൈകോടതിയുടെ അനുമതി വേണമെന്നും രണ്ടുലക്ഷം രൂപ ബാങ്ക് ഗാരന്‍റി കെട്ടണമെന്നുമുള്ള മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നടപടികളുണ്ടായ സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. കണ്ടുകെട്ടലുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാ സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർക്കും നൽകാനും കോടതിയിൽ ഓൺലൈനായി ഹാജരായ തദ്ദേശ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയോട് നിർദേശിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട […]

November 9, 2024
News4media

തടവുപുള്ളികളുടെ കൂലി വർദ്ധിപ്പിക്കണം, ഫോൺകാൾ നിരക്ക് കുറയ്‌ക്കണം; ഹർജിയിൽ സർക്കാരിന് നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: തടവുപുള്ളികളുടെ കൂലി വർദ്ധിപ്പിക്കണമെന്നും ഫോൺകാൾ നിരക്ക് കുറയ്‌ക്കണമെന്നും ആവശ്യപ്പെടുന്ന ഹർജിയിൽ സർക്കാരിന് നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി അടുത്തമാസം 5ന് വീണ്ടും പരിഗണിക്കും. കണ്ണൂർ ജയിലിലെ തടവുകാരൻ തൃശൂർ ആറ്റൂർ സ്വദേശി അനീഷ് കുമാറിന്റെ ഹർജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. 1948ലെ മിനിമംവേതന നിയമപ്രകാരമുള്ള വേതനം ഉറപ്പാക്കണമെന്നാണ് ആവശ്യം. അടഞ്ഞ ജയിലുകളിൽ പ്രതിദിനം 63 മുതൽ 127 രൂപ വരെയും തുറന്ന ജയിലിൽ പ്രതിദിനം 170 രൂപയും അധികജോലികൾക്ക് 230 രൂപയുമാണ് നിലവിലെ നിരക്ക്. […]

November 7, 2024
News4media

സ്വകാര്യബസുകൾക്ക് 140 കി.മീറ്ററിലധികം ദൂരം ഓടാം ; സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിൽ കോടതിയുടെ നിർണായക ഉത്തരവ്

സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി. മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് റദ്ദാക്കിയത്. സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2020 സെപ്റ്റംബർ 14-നാണ് കെഎസ്ആർടിസിക്ക് ഏറെ ഗുണകരമായ സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നത്. പുതിയ സ്കീമിന് രൂപംനൽകിയാൽ ഒരു വർഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടായില്ല എന്നതിനാൽ സ്കീം നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് […]

November 6, 2024
News4media

ആനകൾ മതപരമായ ചടങ്ങിന് മാത്രം, അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാൻ പ്രത്യേക അനുമതി; 65 വയസ് കഴിഞ്ഞ ആനകൾക്ക് വിലക്ക്; കർശന നിയന്ത്രണങ്ങൾക്ക് അമിക്കസ് ക്യൂറിയുടെ ശിപാർശ

കൊച്ചി: സംസ്ഥാനത്ത് ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ അമിക്കസ് ക്യൂറിയുടെ ശിപാർശ . മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും നിർദേശമുണ്ട്.(Elephants for religious ceremony only; Amicus Curiae’s recommendation for stricter restrictions) രണ്ടിടത്ത് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് […]

November 5, 2024
News4media

വയനാട് ദുരിതബാധിതരുടെ പുനരധിവാസം; ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാനുളള നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്‌ടമായവരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കാനുളള നീക്കം ഹൈക്കോടതി തടഞ്ഞു. സർക്കാർ നിശ്ചയിച്ച പ്രകാരം നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാർ നീക്കത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി.(Rehabilitation of Wayanad victims; High Court stopped the move to acquire land for the township) നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കല്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 […]

November 4, 2024
News4media

അപവാദപ്രചാരണം നടത്തിയെന്ന പരാതി; നാലു വർഷമായി മഞ്ജു വാര്യർ നിലപാട് അറിയിച്ചില്ല; ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അപവാദപ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. നാല് വര്‍ഷത്തോളം മഞ്ജു വാര്യര്‍ നിലപാട് അറിയിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു നടി പരാതി നൽകിയത്.(Manju Warrier’s complaint: Case against Sreekumar Menon quashed) സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ആണ് പരാതി നൽകിയിരുന്നത്. പരാതി […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]