Tag: hemamalini

‘എന്നെ, തൊടരുത്’; കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധികയോട് ദേഷ്യപ്പെട്ട് ഹേമമാലിനി; തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇതൊന്നുമല്ലല്ലോ കണ്ടതെന്ന് നെറ്റിസൺസ്: വീഡിയോ

തന്നെ കെട്ടിപ്പിടിച്ചു ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധികയെ അനിഷ്ടത്തോടെ തടയുന്ന നടിയും എംപിയുമായ ഹേമ മലിലിയുടെ വീഡിയോ വൈറലാകുന്നു. ഹേമയുടെ പെരുമാറ്റം സോഷ്യല്‍മീഡിയയില്‍ വലിയ വിമർശനത്തിനും...