Tag: Heavy rain

ഞായറാഴ്ച വരെ മഴ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...

ന്യൂനമർദം; ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ...

കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കു ദുരിതം; പൊഴിഞ്ഞു പോയത് ക്വിന്റൽ കണക്കിന് മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ

കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കും ദുരിതം. മുമ്പേ മഴ പെയ്തതിനാൽ, മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ പൊഴിഞ്ഞുപോകുകയാണ്. സാധാരണ ജൂണിലാണ് റമ്പൂട്ടാൻ വിളവെടുക്കുന്നത്. മേയ് അവസാനത്തോടെ ഇത്തവണ കാലവർഷമെത്തി. നല്ലവിളവ്...

പാകമാകാതെ കായ പൊഴിഞ്ഞു പോകുന്നു; മഴക്കാലമായതോടെ കുമിൾബാധയിൽ തിരിച്ചടി നേരിട്ട് ജാതി കർഷകർ

മഴ കനത്തതോടെ തിരിച്ചടി നേരിട്ട് ജാതിക്കർഷകർ. പാകമാകാതെ കായ പൊഴിഞ്ഞു പോകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. പാകമാകാത്ത ജാതിക്കായ പൊഴിച്ചിലിന്റെ കാരണം കുമിൾബാധയാണെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്. ജാതിയെ ബാധിക്കുന്ന...

സംസ്ഥാനത്ത് ഇന്നും മഴ; എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ..!

ബ്രിട്ടൺ: ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ. ബ്രിട്ടൻ നീങ്ങുന്നത് അതിവിചിത്രമായ ഒരു കാലാവസ്ഥയിലേക്ക്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെറ്റ് ഓഫീസ്. വിചിത്രമായ കാലാവസ്ഥയിലെക്കു ബ്രിട്ടൻ നീങ്ങുന്നതായി സൂചന....

കനത്ത മഴ; ഈ ജില്ലകളിൽ നാളെ അവധി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് 10 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി,...

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30...

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ പെരുമഴ വരുന്നൂ; 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴപെയ്യുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ ആണ്...

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് നിരവധി വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു. ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങൾ ചെന്നൈയിലേക്ക് ആണ് വഴിതിരിച്ചു വിട്ടത്. ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന...

കനത്ത മഴയിൽ മുങ്ങി തലസ്ഥാനം; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെയാണ് മഴ ആരംഭിച്ചത്. ഒരുമണിക്കൂറിലേറെ സമയം നീണ്ട മഴയിൽ തലസ്ഥാനത്തെ പലയിടങ്ങളിലും വെള്ളം കയറി. മോശം കാലാവസ്ഥയെ തുടർന്ന്...