Tag: heavy-rain

കേരളത്തിൽ അതിതീവ്ര മഴ തുടരും; ഇന്നത്തെ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...