web analytics

Tag: heat wave in north india

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില; 50 ഡിഗ്രി സെല്‍ഷ്യസും കടന്ന് കരിഞ്ഞുണങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ

കൊടും ചൂടിൽ കരിഞ്ഞുണങ്ങുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഡല്‍ഹിയിലാണ്. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 52.3 ഡിഗ്രി സെല്‍ഷ്യസ്...